Latest News

ജെ​യിം​സ് ബോ​ണ്ട് നാ​യി​ക​യ്ക്ക് കോ​വി​ഡ്-19

ന്യു​യോ​ര്‍​ക്ക്: ജെ​യിം​സ് ബോ​ണ്ട് നാ​യി​ക​യ്ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ‘​ക്വാ​ണ്ടം ഓ​ഫ് സൊ​ളാ​സ്’ നാ​യി​ക​യാ​യ ഓ​ള്‍​ഗ കു​റി​ലെ​ങ്കോ​യ്ക്കാണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കൊ​റോ​ണ ടെ​സ്റ്റ് പോ​സി​റ്റീ​വാ​യ വി​വ​രം ഓ​ള്‍​ഗ  സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യാ​യി രോ​ഗ​ബാ​ധി​ത​യാ​ണെ​ന്നും പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​തി​നു​ശേ​ഷം സ്വ​യം ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും  ന​ടി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്കു​ന്ന അ​വ​സാ​ന സെ​ലി​ബ്രി​റ്റി​യാ​ണു ഓ​ര്‍​ഗ. വി​ഖ്യാ​ത ന​ട​നും ഓ​സ്ക​ര്‍ ജേ​താ​വു​മാ​യ ടോം ​ഹാ​ങ്ക്സി​നും ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top