മനാമ: നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്റൈനില്‍ ഇറക്കി. ഇതോടെ നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാന താവളത്തില്‍ കുടുങ്ങി. ഇരുന്നൂറോളം മലയാളികളാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ മറ്റൊരു വിമാനത്തില്‍ രാത്രി കേരളത്തിലേക്ക് മടക്കി അയക്കും. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)