Kerala

ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ടതി​ല്ലെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി.ജ​ലീ​ല്‍  രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ടി​യേ​രിയുടെ പ്ര​തി​ക​ര​ണം. സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ദാ​ല​ത്ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top