Latest News

യെസ് ബാങ്ക് സ്ഥാപകന്റെ വസതിയിൽ റെയ്‌ഡ്‌

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ കേസ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. റാണ കപൂറിന്റെ മുംബൈയിലെ വസതിയിലാണ് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്. ഡി​എ​ച്ച്എ​ഫ്എ​ലി​നു വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top