പോലീസിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അനുമതിയില്ലാതെ 145 വാഹനങ്ങള്‍ വാങ്ങി. 30 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍ വാങ്ങിയതിലും ക്രമക്കേടെന്ന് ചെന്നിത്തല ആരോപിച്ചു. ലോക്നാഥ് ബെഹ്റയെ രക്ഷിക്കാനായി ക്രമക്കേടുകള്‍ സര്‍ക്കാര്‍ സാധുവാക്കിയെന്നും 145 വാഹനങ്ങള്‍ ചട്ട വിരുദ്ധമായി വാങ്ങിയത് സര്‍ക്കാര്‍ അംഗീകരിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR