ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും. രാവിലെ 5.30നാണ് തൂക്കിലേറ്റുക. തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുന്നത്.ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.
എല്ലാവരുടെയും പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. പ്രതികള്‍ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്ന് പുറപ്പെടുവിച്ച മരണവാറന്റ് അന്തിമമായിരിക്കും.
Nirbhaya Case: Delhi Court issues a fresh death warrant against the four convicts. They are to be hanged at 5.30 am on March 20, 2020 pic.twitter.com/MAOx5rVVGw
— ANI (@ANI) March 5, 2020