Kerala Politics

നി​യ​മ​സ​ഭ നാളെ ചേ​രി​ല്ല; നാ​ല് ദി​വ​സം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭയ്ക്ക് നാളെ മുതല്‍ നാലു ദിവസം അവധി. നാളത്തെ സഭാസമ്മേളനവും ഒഴിവാക്കി. എം​എ​ല്‍​എ​മാ​ര്‍​ക്ക് മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലു ദി​വ​സം ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യം കി​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​ത്. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യാ​യ​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച സ​ഭ​യ്ക്ക് അ​വ​ധി​യാ​ണ്.

ബു​ധ​നാ​ഴ്ച ന​ട​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top