Breaking News

പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ പരിഗണന രാജ്യതാല്‍പര്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top