Latest News

‘ഭാരത് മാതാ കീ ജയ് ‘ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും: ഹിമാചല്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ‘ഭാരത് മാതാ കീ ജയ് ‘ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. 

‘ഭാരത് മാത കീ ജയ്’ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും. അങ്ങനെ വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. അവരെക്കുറിച്ച് തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ട്. – ഠാക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ അരങ്ങേറുന്ന അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top