Football

ബാഴ്സലോണയെ സമനിലയില്‍ തളച്ച് നാപ്പോളി

നേപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയെ സമനിലയില്‍ തളച്ച് നാപ്പോളി. 1-1 ന് ആണ് ബാഴ്സലോണയെ  നാപ്പോളി സമനിലയില്‍ പിടിച്ചത്. ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയോണ്‍ മ്യൂണിക് തകര്‍ത്തു. ഇന്ന് റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും, യുവന്റസ് ലിയോണിനെയും നേരിടും.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top