ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേന്ദ്രസേനയെ വിന്യസിച്ചു; 35 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചു. 2 കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു. അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തുടങ്ങി. സംഘര്‍ഷങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. അമിത് ഷാ ഡല്‍ഹി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുന്നു. അതേസമയം ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥയെ കുറിച്ച് നാളെ സുപ്രീംകോടതി പരിശോധിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx