Latest News

വി​ദേ​ശ പ്ര​മു​ഖ​ര്‍ സ​ബ​ര്‍​മ​തി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​മ്പോ​ഴാണ്‌ ചി​ല​ര്‍ ഗാ​ന്ധി​യെ ഓ​ര്‍​മ്മി​ക്കാ​റു​ള്ള​ത്: ഇ​ല്‍​ത്തി​ജ മു​ഫ്തി

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ള്‍ ഇ​ല്‍​ത്തി​ജ മു​ഫ്തി. ഡ​ല്‍​ഹി ക​ത്തി​യെ​രി​യുമ്പോഴും 80 ല​ക്ഷം കാ​ഷ്മീ​രി​ക​ള്‍ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി പോരാടുമ്പോഴുമാണ്‌ ഇ​വി​ടെ ന​മ​സ്തേ ട്രം​പ് പോ​ലു​ള്ള പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ന്നതെന്ന്‌ ഇ​ല്‍​ത്തി​ജ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. വി​ദേ​ശ പ്ര​മു​ഖ​ര്‍ സ​ബ​ര്‍​മ​തി ആ​ശ്ര​മം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ചി​ല​ര്‍ മ​ഹാ​ത്മാ ഗാ​ന്ധി​യെ ഓ​ര്‍​മ്മി​ക്കാ​റു​ള്ള​ത്. അ​ല്ലാ​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളെ മ​റ​ക്കു​ന്നു​വെ​ന്നും ഇ​ല്‍​ത്തി​ജ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top