തൃശൂര്‍: ഉത്രാളിപ്പൂരത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി
By
February 24, 2020 10:06 pm