അവിനാശിയിലെ ബസപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. അപകട കാരണം ടയര്‍ പൊട്ടിയല്ലെന്ന് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാന്‍ മടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx