Entertainment

ഡി4ഡാന്‍സ് താരം കുക്കു വിവാഹിതനായി; ചിത്രങ്ങള്‍ പുറത്ത്

ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കു വിവാഹിതനായി. ദീപ പോളാണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Love doesn’t need to be perfect ,that need to be true – #theDKtales – – – @story_cloud_photography

A post shared by themovementexplorer__ (@suhaidkukku_) on

 

പേര്‍ളി മാണി, ഗോവിന്ദ് പത്മസൂര്യ, പ്രിയ വാര്യര്‍, റോഷന്‍, കരിക്ക് ഫെയിം അനഘ എന്നിവരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top