കശ്മീരിലെ ത്രാലിൽ മൂന്ന് ഭീകരരെ വധിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ജംഗീര്‍ റാഫിക് വാനി, രാജാ ഉമര്‍ മഖ്ബൂൽ ഭട്ട്, ഉസൈര്‍ അമിന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽനിന്നും വന്‍ തോതിലുള്ള ആയുധം പിടിച്ചെടുത്തെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ആയിരുന്നു. ജമ്മു കശ്മീരില്‍ ഈ വര്‍ഷം പത്ത് ഏറ്റുമുട്ടലുകളിലായി 23 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഡിജിപി പറഞ്ഞു.
DGP Jammu&Kashmir, Dilbag Singh: Huge cache of ammunition recovered from the 3 terrorists that were killed earlier today in Tral. One of them, Jahangeer was a commander of Hizbul Mujaheedin&was involved in 8 big terror activities which resulted in a fearful environment in region. https://t.co/hMaJcLP40x pic.twitter.com/VU17NpwMP3
— ANI (@ANI) February 19, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx