കാർ കൊക്കയിലേക്ക് വീണ് അപകടം.ഇടുക്കി ചതുരംഗപ്പാറയിൽ ചെറിയ പാലത്തിൽ നിന്ന് കാർ കൊക്കയിലേക്ക് വീണു. സംഭവത്തിൽ ഒരാൾ മരിച്ചു.
ചിത്തിരപുരം പി എച്ച് സിയിലെ ഡോക്ടർ ബിബിനാണ് മരിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx