Kerala

43 ല​ക്ഷം രൂ​പ​യു​ടെ പഴയ നോ​ട്ടു​ക​ളു​മാ​യി കാ​സ​ര്‍കോട്‌ ​ ഒ​രാ​ളെ പോലീസ് പിടികൂടി

കാ​സ​ര്‍​ഗോ​ഡ്: 43 ല​ക്ഷം രൂ​പ​യു​ടെ പഴയ നോ​ട്ടു​ക​ളു​മാ​യി കാ​സ​ര്‍​ഗോ​ട്ട് ഒ​രാ​ളെ പോ​ലീ​സ് പിടികൂടി. പേ​ര്‍​ള സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് അറസ്റ്റിലായത്.

പ​ഴ​യ 500 രൂ​പ ​നോട്ടുകളുടെ കെ​ട്ടു​ക​ളാ​യി​ട്ടാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top