Breaking News

ഡിജിപിക്കുള്ള ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍: ചെലവഴിക്കാവുന്ന തുക അഞ്ച് കോടിയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ചെലവഴിക്കാവുന്ന തുക രണ്ട് കോടിയില്‍ അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തി സര്‍ക്കാര്‍. പോലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവ്. ഡിജിപിയുടെ തുടര്‍ച്ചയായ ശുപാര്‍ശയ്ക്ക് ശേഷമാണ് തുക ഉയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top