Latest News

ജാമിയ യൂണിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥികളെ പൊലീസ്​ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്/VIDEO

ന്യൂഡല്‍ഹി: ജാമിയ മില്ലിയ യൂണിവേഴ്​സിറ്റിയിലെ ലൈബ്രറിയില്‍വെച്ച്‌ വിദ്യാര്‍ഥികളെ ​പൊലീസ്​ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്​. ജാമിയ മില്ലിയ സര്‍വകലാശാല കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്​ ദൃശ്യങ്ങള്‍ പുറത്ത്​ വിട്ടത്​. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഡിസംബര്‍ 15നാണ്​ യൂനിവേഴ്​സിറ്റിയില്‍ പൊലീസ്​ വിദ്യാര്‍ഥികളെ മര്‍ദിച്ചത്​.

അതേസമയം പൊലീസ് അതിക്രമത്തില്‍ നടപടി വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top