Kerala

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിപ്പിച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം താനൂരില്‍ വിദ്യാര്‍ത്ഥിയെ കാര്‍ ഇടിപ്പിച്ച പകര സ്വദേശി സമദ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top