ലൈഫ് മിഷന്റെ ഭാഗമായി ഒരു ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020-21 ല്‍ ഒരു ലക്ഷം വീട്, ഫ്ളാറ്റ് നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ. 500 മെഗാവാട്ട് അധികവൈദ്യുതി ഉല്പാദിപ്പിക്കും.
ലൈഫ് മിഷന്റെ ഭാഗമായി ഒരു ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കും
By
February 7, 2020 9:42 am