ഹോങ്കോങ്ങില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. കഴിഞ്ഞ പ്രാവശ്യം വുഹാന്‍ സന്ദര്‍ശിച്ച 39 കാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സില്‍ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോങ്കോങ്ങിലും കൊറോണ മരണം
By
February 4, 2020 9:44 am