Breaking News

ജാമിയ മിലിയയില്‍ വീണ്ടും വെടിവെയ്പ്പ്; ആര്‍ക്കും പരിക്കില്ല

ന്യൂ​ഡ​ല്‍​ഹി: ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം വീ​ണ്ടും വെ​ടി​​വെയ്പു​ണ്ടാ​യി. അ​ഞ്ചാം ​​നമ്പര്‍ ഗേ​റ്റി​നു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് വെ​ടി​​വെച്ച​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top