ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്ഡെ. സ്വാതന്ത്രസമരം നാടകമെന്ന് ഹെഗ്ഡെ പറഞ്ഞു. സത്യാഗ്രഹം ബ്രിട്ടീഷുകാരുമായുളള ഒത്തുകളിയായിരുന്നു. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ല. സത്യാഗ്രഹം കൊണ്ടല്ല ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതെന്നും ചിലരെ മഹാത്മാക്കള്‍ എന്നുവിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹെഗ്ഡെ പറഞ്ഞു.
സ്വാതന്ത്രസമരം നാടകം, സത്യാഗ്രഹം ബ്രിട്ടീഷുകാരുമായുളള ഒത്തുകളി: ഗാന്ധിജിയെ അധിക്ഷേപിച്ച് ഹെഗ്ഡെ
By
February 2, 2020 9:32 pm