ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. സിആര്‍പിഎഫ് സി/171 ബറ്റാലിയനനിലെ ജവാന്മാര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ജമ്മു കശ്മീരില്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം
By
February 2, 2020 3:54 pm