ബെംഗളൂരു നഗരത്തില്‍ വച്ച് സൂപ്പർ കാർ ഓടിക്കുന്നതിനിടെയാണ് നടി സഞ്ജന ഗൽറാണി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.
ജനുവരി രണ്ടാംവാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.