Breaking News

ആദായനികുതിയിൽ വൻ ഇളവ്;5 ലക്ഷം വരെ നികുതിയില്ല

 ന്യൂഡൽഹി:ആദായനികുതിയിൽ വൻ ഇളവ്.  5 ലക്ഷം വരെ നികുതിയില്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം നികുതി.

7.5 മുതൽ 10ലക്ഷം വരെ 20 ശതമാനം.

15 ലക്ഷത്തിനു മുകളിൽ 30 ശതമാനം. 

കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. ഉല്പാദനമേഖലയിലെ പുതിയ കമ്പനികൾക്ക് 15 ശതമാനം മാത്രം നികുതി.

നി​കു​തി​യി​ൽ കു​റ​വ് വ​രു​ത്തി​യ​പ്പോ​ൾ കേ​ന്ദ്ര​ത്തി​ന് വ​ർ​ഷം 40,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും ധ​ന​മ​ന്ത്രി ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു.

 എ​ന്നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ഒ​ഴി​വു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞു. നി​ല​വി​ലെ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലെ സ്ലാ​ബു​ക​ളി​ൽ തു​ട​രാം. അ​ല്ലെ​ങ്കി​ൽ ഇ​ള​വു​ക​ൾ ഇ​ല്ലാ​തെ പു​തി​യ സ്ലാ​ബു​ക​ളി​ലേ​ക്ക് മാ​റാം. നി​ല​വി​ലു​ള്ള നൂ​റോ​ളം ഇ​ള​വു​ക​ളി​ലും ഒ​ഴി​വു​ക​ളി​ലും 70 എ​ണ്ണം ഇ​നി അ​നു​വ​ദി​ക്കി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top