മുംബൈ: ബജറ്റ് ദിവസമായ ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.
സെന്‍സെക്സ് 150 പോയന്റോളം നഷ്ടത്തിലാണ് തുടക്കമിട്ടത് അതുപോലെ നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണുള്ളത്.
ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും ബാധിച്ചു. കൊറോണ വൈറസ് മൂലം കഴിഞ്ഞദിവസം യുഎസ് വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.