Latest News

ബൈക്കുകൾ തകർത്ത് പോസ്റ്റിലിടിച്ച് തീപിടിച്ച് കാർ/Video

അമിത വേഗത്തിൽ എത്തിയ കാർ റോഡരുകിൽ വച്ചിരുന്ന നിരവധി ബൈക്കുകൾ തകർത്ത് ശേഷമാണ് പോസ്റ്റിലിടിച്ചത്. ശക്തമായ ഇടിയിൽ പിന്നിലേക്ക് പോയ കാർ തീപിടിക്കുകയായിരുന്നു. ഓടിയെത്തിയ രണ്ട് പേർ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീയെ പുറത്തെത്തിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top