Latest News

ഛപാകിന്റെ റേറ്റിംഗ് കുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു; പക്ഷേ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയില്ല: ദീപിക പദുക്കോണ്‍

മുബൈ: ജെ.എൻ.യുവിലുണ്ടായ അക്രമ സംഭവങ്ങളിൽ ഇരകളായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് പിന്നാലെ നടി ദീപിക പദുക്കോണിന് നേരെ നടക്കുന്ന സംഘപരിവാർ ദുഷ്​പ്രചരണങ്ങൾക്ക്​ മറുപടിയുമായി താരം.

തന്റെ ചിത്രമായ ഛപാകിന്റെ​​  ഐഎംഡിബി റേറ്റിംഗ്   ​ കുറക്കാൻ അവർക്ക്​ കഴിഞ്ഞു. എന്നാൽ തന്റെ നിലപാടി​ൽ മാറ്റം വരുത്താൻ കഴിയില്ലെന്ന്​ ദീപിക തുറന്നടിച്ചു. ഒരു റേഡിയോ ചാനല്‍ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top