Breaking News

നടി ലീന മരിയാ പോളിന്റെ ബ്യൂട്ടിപാർലറിൽ റെയ്ഡ്

കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടിപാർലറിൽ സിബിഐ റെയ്ഡ്.കൊച്ചിയിലെ ബ്യൂട്ടിപാർലറിൽ ആണ് റെയ്ഡ് . ഹൈദരാബാദിലെ വ്യവസായി യിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.ലീനയുടെ ചെന്നൈയിലെ വീട്ടിലും റെയ്ഡ് ഉണ്ടായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top