Entertainment

സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; ചിത്രം വൈറലാകുന്നു

മലയാളത്തിലെ പ്രിയ താരം നസ്രിയ നസീമിന്റെ പുതിയ ലുക്കിലുള്ള ചിത്രം വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഷോട്ട്‌സ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള നസ്രിയയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

View this post on Instagram

((💃))

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവില്‍ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാന്‍സ്. ഫെബ്രുവരി 14ന് ‘ട്രാന്‍സ്’ തിയേറ്ററുകളിലെത്തുകയാണ്.

View this post on Instagram

💃

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top