Breaking News

പൗരത്വ ഭേദഗതിക്കെതിരെ പഞ്ചാബും പ്രമേയം പാസാക്കി

പൗരത്വ ഭേദഗതിക്കെതിരെ കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും  പ്രമേയം പാസാക്കി. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top