Breaking News

ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ല; നിലപാട് വ്യക്തമാക്കി തെലങ്കാന സര്‍ക്കാര്‍

ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി മെഹമൂദ് അലി വ്യക്തമാക്കി. ഇതാദ്യമായാണ് തെലങ്കാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top