ന്യൂഡല്‍ഹി: ദേശീയ പാത അതോറിറ്റിയുടെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം ഇന്ന് മുതല്‍ നടപ്പാക്കി തുടങ്ങും. പൊതുജനങ്ങളുടെ ആവശ്യപ്രകാരം പലതവണ തീയതി നീട്ടിവെച്ച ശേഷമാണ് ഫാസ്ടാഗ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്.
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഒരു ഇളവും അനുവദിക്കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)