Breaking News

രണ്ടില ചിഹ്നം മരവിപ്പിച്ചു

രണ്ടില ചിഹ്നം ജനുവരി 20 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയിലാണ് നടപടി. ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top