Breaking News

എഎസ്‌ഐ വധശ്രമക്കേസില്‍ രണ്ട് തമിഴ്‌നാട്ടുകാര്‍ പാലക്കാട് പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട് എഎസ്‌ഐ വധശ്രമക്കേസില്‍ രണ്ട് തമിഴ്‌നാട്ടുകാര്‍ പാലക്കാട് പൊലീസ് കസ്റ്റഡിയില്‍. പിടിയിലായത് സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവര്‍.ഇവര്‍ക്ക് എഎസ്‌ഐ വില്‍സണെ വധിച്ചവരുമായി ബന്ധമുണ്ടെന്ന് സംശയം. തമിഴ്‌നാട് ക്യു ബ്രാഞ്ച് രണ്ടുപേരെയും ചോദ്യംചെയ്ത് വരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ലാ​യ തീ​വ്ര​വാ​ദി​ക​ളു​മാ​യി വി​ല്‍​സ​ണെ വ​ധി​ച്ച​വ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ സ​മ​ദ്, സ​യി​ദ് ന​വാ​സ്, ഖ്വാ​സ മൊ​യ്നു​ദീ​ന്‍ എ​ന്നി​വ​രാ​ണ് തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ​ത്. ഡ​ല്‍​ഹി പോ​ലീ​സ് സ്പെ​ഷ​ല്‍ സെ​ല്‍ ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അതേസമയം രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top