Latest News

പണിമുടക്കിൽ പങ്കെടുത്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. നാളത്തെ  പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും 1964 സി​സി​എ​സ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളുു​ടെ ലം​ഘ​ന​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും പി​ടി​ച്ചു​വ​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രുമെന്നും കേന്ദ്ര സർക്കാർ ഓർമിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top