Kerala

മന്ത്രി സ്ഥാനത്തെക്കുറിച്ച് എന്‍സിപിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍


കോട്ടയം: മന്ത്രി സ്ഥാനത്തെക്കുറിച്ച് എന്‍സിപിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍.സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് ശരദ് പവാര്‍ വിളിപ്പിച്ചതെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് എ.​കെ.​ശ​ശീ​ന്ദ്ര​നെ മാ​റ്റി മാ​ണി സി.​കാ​പ്പ​നെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ എ​ന്‍​സി​പി​യി​ല്‍ സ​ജീ​വ​മാ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കാ​പ്പന്റെ
​വി​ശ​ദീ​ക​ര​ണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top