ഡൽഹി കേരളാ ഹൗസ് ജീവനക്കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേരളാ ഹൗസ് അസിസ്റ്റന്റ് ഗീതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായ ഗീത കേരളാ ഹൗസ് മുന്‍ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ്. സ്വദേശമായ പാലക്കാടാണ് സംസ്കാര ചടങ്ങുകള്‍.
ഡൽഹി കേരളാ ഹൗസ് ജീവനക്കാരി മരിച്ചു
By
January 4, 2020 11:14 am