Kerala

സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു

കുട്ടനാട്: സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top