പൗരത്വ നിയമത്തിനെതിരായ നിയമസഭ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ പ്രശ്നം പൂര്‍ണമായും കേന്ദ്രവിഷയമാണ്. പ്രമേയത്തിന് പിന്നില്‍ ക്രിമിനല്‍ ദുരിദ്ദേശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിന് പ്രസക്തിയില്ല: ഗവര്‍ണര്‍
By
January 2, 2020 10:52 am