തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ പുതുക്കാനും വീണ്ടും അവസരം. ജനുവരി 15 വരെ തിരുത്തലുകള്‍ക്കും പുതിയ അംഗങ്ങള്‍ക്ക് വോട്ടവകാശം നേടാനും അപേക്ഷ സമര്‍പ്പിക്കാം. ഇതിന് ശേഷം ഫെബ്രുവരി നാലിന് അന്തിമ പട്ടിക തയാറാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററുമായി ഈ പട്ടികയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങള്‍ പുതുക്കാനും വീണ്ടും അവസരം
By
January 1, 2020 2:26 pm