കോട്ടയത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി സുമിത്താണ് (38) മരിച്ചത്. സുഹൃത്തുമായി പണമിടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സുമിതിന്റെ സുഹൃത്ത് രഞ്ജിത്തിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
By
December 31, 2019 11:33 pm