ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നേരത്തെ അവസാന തീയതി നാളെ ആയിരുന്നു.2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടി ഇരിക്കുന്നത്.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
By
December 30, 2019 8:49 pm