പുതുവര്‍ഷ ദിനത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. നാളെ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസ് അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ തുടരും. നാളെ രാവിലെ ആരംഭിക്കുന്ന മെട്രോ സര്‍വീസ് അവസാനിക്കുക പിറ്റേദിവസം പുലര്‍ച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തില്‍ രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെ സര്‍വീസ് ഉണ്ടാവും.