ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിന്ന് 7200 അര്‍ധ സൈനികരെ അടിയന്തരമായി കശ്മീരില്‍ നിന്ന് പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേര് അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്ബനി അര്‍ധ സൈനികരെയാണ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്.
ആര്‍ട്ടിക്കിള്‍ 370 കാശ്മീരില്‍ നിന്ന് പിന്‍വലിച്ച ഘട്ടത്തിലാണ് ഈ യൂണിറ്റുകളെ കാശ്മീര്‍ താഴ്വരകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചത്.