Kerala

ക്രിസ്മസ് തിരക്ക് പരിഗണിച്ച്‌ കൊച്ചി മെട്രോയുടെ സമയം നീട്ടി

കൊച്ചി: ക്രിസ്മസ് കാലത്തെ തിരക്ക് പരിഗണിച്ച്‌ കൊച്ചി മെട്രോയുടെ സമയം നീട്ടി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെട്രോ അരമണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് തൈക്കൂടത്തേക്കും തൈക്കൂടത്തു നിന്ന് ആലുവയിലേക്കും രാത്രി 10: 30നായിരിക്കും അവസാന സര്‍വീസെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top