Kerala

റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

കണ്ണൂര്‍ പാനൂരില്‍ റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. പൂക്കോം വലിയപറമ്പ് സ്വദേശി സതീഷാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top